amazon give eight thousands phone instead of power bank | Oneindia Malayalam

2020-08-17 28

amazon give eight thousands phone instead of power bank
ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി കബളിപ്പിക്കപ്പെച്ചവര്‍ ഒരുപാടുപേരുണ്ടാവും എന്നാല്‍ വാങ്ങുന്ന മുതലിലും കൂടുതല്‍ മൂല്യമുള്ള സാധനം കിട്ടുന്നത് അപൂര്‍വമാകും. അത്തരം ഒരു അനുഭവമാണ് മലപ്പുറം കോട്ടക്കല്‍ എടരിക്കോട് സ്വദേശി നബീല്‍ നാഷിദിന് പറയാനുള്ളത്.